ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വി.......
ചെങ്ങന്നൂർ: ഈ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.......
മാവേലിക്കര: എം എസ് സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ് സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ള്ള അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് വിഷയത്തി ലാ ണ് ഒഴിവ് . ......
ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം മഹിള കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ പി ശ്രീകുമാർ അനുസ്മര
ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗാന്ധിഭവനുള്ള സഹായധന സമർപ്പണവും, അന്തേവാസികൾക്കുള്ള പുതുവസ്ത്രവിതരണവും, മഹിളാകോൺഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. ......
വെൺമണി: മാനുഷിക നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിലുള്ള നിക്ഷേപം ശ്രേഷ്ഠമാണെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. ......
വെണ്മണി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ 1
ഹിന്ദി സീനിയർ 1
കണക്ക് ജൂനിയർ 1 എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ......
ചെങ്ങന്നൂര്‍ : ഇന്നര്‍വീല്‍ ക്ലബ്ബ് ഓഫ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്ക്കരണത്തിലൂടെ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുക എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. അങ്ങാടിക്കല്‍ റോട്ടറി ക്ലബ്ബില്‍ നടന്ന പരിപാടി നഗരസഭ ആരോഗ്യകാര്യ സ്ന്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ......
ചെങ്ങന്നൂർ(മുളക്കുഴ) : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ചെങ്ങന്നൂർ സെന്ററിൽ (യുഐടി) ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) എന്നീ കോഴ്സുകൾക്കു സീറ്റ് ഒഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും, സേ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുന്നവർക്കും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വർക്കും ഇപ്പോൾ റജിസ്റ്റർ ചെയ്യാം.8301912028,7902724051, 9495519687,04792080919. ......
ചെറിയനാട്. സമുന്നത കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാമത് അനുസ്മരണ സമ്മേളനം ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയനാട് പടനിലം ജംഗ്ഷനിൽ വച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ......
ചെങ്ങന്നൂർ: വീരശൈവ സഭ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. വീരശൈവ സമുദായത്തിന് വിദ്യാഭ്യാസ ആനുകൂല്യം, എയ്ഡഡ് കോളേജ്, ദേവസ്വംബോർഡ് മെമ്പർ, സമുദായാചാര്യൻ ബസവേശ്വരന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി സഹായങ്ങൾ നൽകിയ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷത വഹിച്ചു. ജി. ......